എന്റെ ബ്ലോഗ് പട്ടിക

2011 മാർ 23

എന്റെ ബ്ലോഗ് ഒന്ന് കൂടി വിബുലീകരിച്ചു ഡിസൈന്‍ മാറ്റി നോക്കി പക്ഷെ എനിക്ക് ഇനിയും ഒരുപാടു അറിവ് കിട്ടാനുണ്ട് മനസ്സില്‍ ഉള്ള കാര്യങ്ങള്‍ തീര്‍ത്തും നടപ്പിലവുന്നില്ല ഫോണ്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ എങ്ങനെ തീര്‍ക്കും ൧൨൩൪൫ ഇവനാണ് പ്രശ്നക്കരെന്‍ അക്കങ്ങള്‍ വരുന്നില്ല നോക്കാം അല്ലെ ശരിയാവും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ